പ്രസിദ്ധീകരിച്ച ഒരു രചനയുടെ പാർട്ട് എങ്ങനെ എഡിറ്റ് ചെയ്യാം?
പ്രസിദ്ധീകരിച്ച കഥയുടെ പാർട്ട് താഴെ പറയുന്ന ഏതെങ്കിലും മാർഗം ഉപയോഗിച്ച് എഡിറ്റ് ചെയ്യാം. ക്രീയേറ്റർ ടൂൾസ് വഴി പ്രൊഫൈൽ വഴി
പ്രസിദ്ധീകരിച്ച കഥയുടെ പാർട്ട് താഴെ പറയുന്ന ഏതെങ്കിലും മാർഗം ഉപയോഗിച്ച് എഡിറ്റ് ചെയ്യാം. ക്രീയേറ്റർ ടൂൾസ് വഴി പ്രൊഫൈൽ വഴി
ഇല്ല. നിലവിൽ രചനകളുടെ ഉള്ളിൽ ചിത്രങ്ങൾ ചേർക്കാൻ കഴിയില്ല.എന്നാൽ, രചന സൃഷ്ടിക്കുമ്പോഴോ എഡിറ്റ് ചെയ്യുമ്പോഴോ കവർ ഇമേജ് ചേർക്കാൻ കഴിയും.
നിങ്ങളുടെ കഥയുടെ ഉള്ളടക്കം താഴെ പറയുന്ന ഏതെങ്കിലും മാർഗം ഉപയോഗിച്ച് അപ്ഡേറ്റ് ചെയ്യാം. പ്രൊഫൈൽ വഴി ക്രീയേറ്റർ ടൂൾസ് വഴി
നിങ്ങളുടെ സീരിസിലെ പാർട്സ് താഴെ പറയുന്ന ഏതെങ്കിലും മാർഗം ഉപയോഗിച്ച് ക്രമപ്പെടുത്താം.
അതെ. നിങ്ങളുടെ സീരിസ് താഴെ പറയുന്ന ഏതെങ്കിലും മാർഗം ഉപയോഗിച്ച് കംപ്ലീറ്റഡ് ആയി മാർക്ക് ചെയ്യാം പ്രൊഫൈൽ വഴി ക്രീയേറ്റർ ടൂൾസ് വഴി
Need Support?
Can’t find the answer you’re looking for? Don’t worry we’re here to help!