പ്രസിദ്ധീകരിച്ച ഒരു രചനയുടെ പാർട്ട്‌ എങ്ങനെ എഡിറ്റ്‌ ചെയ്യാം?

Contents

    പ്രസിദ്ധീകരിച്ച കഥയുടെ പാർട്ട്‌ താഴെ പറയുന്ന ഏതെങ്കിലും മാർഗം ഉപയോഗിച്ച് എഡിറ്റ് ചെയ്യാം.

    ക്രീയേറ്റർ ടൂൾസ് വഴി

    • പ്രൊഫൈൽ → ക്രീയേറ്റർ ടൂൾസ് →എന്റെ രചനകൾ എന്നതിലേക്ക് പോകുക.
    • രചന തിരഞ്ഞെടുക്കുക.
    • തിരുത്തുക തിരഞ്ഞെടുക്കുക.
    • മാറ്റം വരുത്തേണ്ട പാർട്ട്‌ തിരഞ്ഞെടുക്കുക…
    • ആ പാർട്ടിന്റെ അടുത്തുള്ള three-dot (⋮) മെനുവിൽ ടാപ്പ് ചെയ്ത് എഡിറ്റ്‌ തിരഞ്ഞെടുക്കുക.
    • . ആവശ്യമായ മാറ്റങ്ങൾ വരുത്തി സേവ് ചെയ്യുക.

    പ്രൊഫൈൽ വഴി

    • പ്രൊഫൈലിലേക്ക് പോയി രചന തുറക്കുക.
    • തിരുത്തുക തിരഞ്ഞെടുക്കുക..
    • മാറ്റം വരുത്തേണ്ട പാർട്ട്‌ തിരഞ്ഞെടുക്കുക.
    • ആ പാർട്ടിന്റെ അടുത്തുള്ള three-dot (⋮) മെനുവിൽ ടാപ്പ് ചെയ്ത് തിരുത്തുക തിരഞ്ഞെടുക്കുക..
    • ആവശ്യമായ മാറ്റങ്ങൾ വരുത്തി സേവ് ചെയ്യുക.

    Updated on സെപ്റ്റംബർ 3, 2026
    Was this article helpful?

    മറുപടി രേഖപ്പെടുത്തുക

    താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു