• ക്രമീകരണം & മുൻഗണനകൾ

  • അക്ഷരതാളുകൾ ഒരു പരസ്യരഹിത (Ad-Free) പ്ലാറ്റ്ഫോമാണോ?

    അതെ. അക്ഷരതാളുകൾ പൂർണ്ണമായും പരസ്യരഹിതമായ (Ad-Free) വായനാനുഭവം നൽകുന്ന പ്ലാറ്റ്ഫോമാണ്. യാതൊരു തടസ്സവുമില്ലാതെ കഥകൾ വായിക്കാനാകുന്നതിനാൽ നിങ്ങളുടെ വായനാനുഭവം കൂടുതൽ സുഗമവും ആസ്വാദ്യകരവുമാകും. പല പ്ലാറ്റ്ഫോമുകളിലും പരസ്യങ്ങൾ കാണിക്കുകയോ പണമടച്ചുള്ള പ്ലാനുകൾ ആവശ്യപ്പെടുകയോ ചെയ്യുന്നുണ്ടെങ്കിലും, അക്ഷരതാളുകളിൽ നിർബന്ധിത പരസ്യങ്ങളില്ലാതെ സൗജന്യമായി കഥകൾ…

  • രചനയുടെ(Content) ഭാഷ എങ്ങനെ മാറ്റാം?

    ആപ്പിലൂടെയോ വെബ്സൈറ്റിലൂടെയോ നിങ്ങൾക്ക് Content Language മാറ്റാം. ആപ്പിൽ: ഹോം സ്‌ക്രീനിന്റെ മുകളിൽ ഇടതുവശത്തുള്ള ഭാഷ ഐക്കണിൽ ടാപ്പ് ചെയ്യുക. നിങ്ങൾക്ക് ആവശ്യമുള്ള ഭാഷ തിരഞ്ഞെടുക്കുക. വെബ്സൈറ്റിൽ: ഹോം പേജിന്റെ മുകളിൽ വലതുവശത്തുള്ള ഗ്ലോബ്ക്ക ഐകോണിൽ ക്ലിക്ക് ചെയ്യുക. നിങ്ങൾക്ക് ആവശ്യമുള്ള…

  • ആപ്പിന്റെ ഭാഷ മാറ്റാനാകുമോ?

    അതെ. ആപ്പിന്റെ ഭാഷ മാറ്റാനാകും. നിലവിൽ ആപ്പിന്റെ ഭാഷ ഇംഗ്ലീഷ് അല്ലെങ്കിൽ മലയാളം ആയി മാറ്റാനാകും. ആപ്പിന്റെ ഭാഷ മാറ്റാൻ:

  • ഏത് പ്ലാറ്റ്ഫോമുകളിലാണ് അക്ഷരതാളുകൾ ലഭ്യമുള്ളത് (Android/iOS/Web)?

    നിലവിൽ അക്ഷരതാളുകൾ താഴെ പറയുന്ന പ്ലാറ്റ്ഫോമുകളിൽ ലഭ്യമാണ്: നിങ്ങൾ ഐഫോൺ അല്ലെങ്കിൽ ഐപാഡ് ഉപയോഗിക്കുന്നുവെങ്കിൽ, മിക്ക ഫീച്ചറുകളും ലഭ്യമായ വെബ്സൈറ്റ് വഴി അക്ഷരതാളുകൾ ഉപയോഗിക്കാം. നിങ്ങൾക്ക് ആൻഡ്രോയ്ഡ് ഫോൺ ഉണ്ടെങ്കിൽ, ഏകദേശം 7 MB മാത്രം സ്റ്റോറേജ് ആവശ്യമായ ആൻഡ്രോയ്ഡ് ആപ്പ്…