ഏത് പ്ലാറ്റ്ഫോമുകളിലാണ് അക്ഷരതാളുകൾ ലഭ്യമുള്ളത് (Android/iOS/Web)?

Contents

    നിലവിൽ അക്ഷരതാളുകൾ താഴെ പറയുന്ന പ്ലാറ്റ്ഫോമുകളിൽ ലഭ്യമാണ്:

    • ആൻഡ്രോയ്ഡ് ആപ്പ് 📱
    • വെബ് (വെബ്സൈറ്റ് )
    • 🌐നിലവിൽ iOS-ന് പിന്തുണ ലഭ്യമല്ല.

    നിങ്ങൾ ഐഫോൺ അല്ലെങ്കിൽ ഐപാഡ് ഉപയോഗിക്കുന്നുവെങ്കിൽ, മിക്ക ഫീച്ചറുകളും ലഭ്യമായ വെബ്സൈറ്റ് വഴി അക്ഷരതാളുകൾ ഉപയോഗിക്കാം.

    നിങ്ങൾക്ക് ആൻഡ്രോയ്ഡ് ഫോൺ ഉണ്ടെങ്കിൽ, ഏകദേശം 7 MB മാത്രം സ്റ്റോറേജ് ആവശ്യമായ ആൻഡ്രോയ്ഡ് ആപ്പ് ഉപയോഗിക്കുന്നതാണ് ഏറ്റവും മികച്ചത്. ആപ്പിൽ എല്ലാ ഫീച്ചറുകളും ലഭ്യമാണ്.

    Updated on സെപ്റ്റംബർ 1, 2026
    Was this article helpful?

    മറുപടി രേഖപ്പെടുത്തുക

    താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു