സൂപ്പർ റീഡർ ആകുന്നത് എന്തുകൊണ്ട് പരിഗണിക്കണം?
നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഒരു വെരിഫൈഡ് രചയിതാവിന്റെ നിരവധി പ്രീമിയം രചനകൾ വായിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, സൂപ്പർ റീഡർ അംഗത്വം പരിഗണിക്കാം.
നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഒരു വെരിഫൈഡ് രചയിതാവിന്റെ നിരവധി പ്രീമിയം രചനകൾ വായിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, സൂപ്പർ റീഡർ അംഗത്വം പരിഗണിക്കാം.
അതെ. നിങ്ങളുടെ അംഗത്വം സാധുവായിരിക്കുന്ന സമയത്ത് ആ വെരിഫൈഡ് രചയിതാവ് പുതിയ പ്രീമിയം രചനകൾ പ്രസിദ്ധീകരിച്ചാലും അവയും അംഗത്വത്തിന്റെ ഭാഗമായി വായിക്കാം.
സൂപ്പർ റീഡർ അംഗത്വത്തിന്റെ നിരക്ക് അതത് വെരിഫൈഡ് രചയിതാവ് തന്നെയാണ് തീരുമാനിക്കുന്നത്.
നിങ്ങൾ അംഗത്വം എടുത്തതിന് ശേഷം രചയിതാവ് അംഗത്വ നിരക്ക് കുറച്ചാൽ, നിലവിലെ അംഗത്വത്തിന് പുതിയ നിരക്ക് ബാധകമാകില്ല.
Need Support?
Can’t find the answer you’re looking for? Don’t worry we’re here to help!