സൂപ്പർ റീഡർ അംഗത്വത്തിന്റെ നിരക്ക് ആരാണ് തീരുമാനിക്കുന്നത്?

Contents

    സൂപ്പർ റീഡർ അംഗത്വത്തിന്റെ നിരക്ക് അതത് വെരിഫൈഡ് രചയിതാവ് തന്നെയാണ് തീരുമാനിക്കുന്നത്.

    • രചയിതാവിന് ആവശ്യമുള്ളപ്പോൾ അംഗത്വ നിരക്ക് കൂട്ടാനോ കുറയ്ക്കാനോ കഴിയും.
    • നിങ്ങൾ അംഗത്വം എടുക്കുന്ന സമയത്ത് നിലവിലുള്ള നിരക്കാണ് നിങ്ങൾ നൽകേണ്ടത്.
    • പിന്നീട് രചയിതാവ് നിരക്ക് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്താലും, നിങ്ങൾ ഇതിനകം എടുത്ത അംഗത്വത്തിന്റെ നിരക്കിൽ മാറ്റമുണ്ടാകില്ല.
    Updated on സെപ്റ്റംബർ 5, 2026
    Was this article helpful?

    മറുപടി രേഖപ്പെടുത്തുക

    താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു