അംഗത്വം എടുത്തതിന് ശേഷം രചയിതാവ് നിരക്ക് കുറച്ചാൽ എന്ത് ചെയ്യാം?

Contents

    നിങ്ങൾ അംഗത്വം എടുത്തതിന് ശേഷം രചയിതാവ് അംഗത്വ നിരക്ക് കുറച്ചാൽ, നിലവിലെ അംഗത്വത്തിന് പുതിയ നിരക്ക് ബാധകമാകില്ല.

    • നിലവിലുള്ള അംഗത്വം അതിന്റെ കാലാവധി പൂർത്തിയാകുന്നതുവരെ തുടരാം.
    • നിലവിലെ അംഗത്വം റദ്ദാക്കിയാലും, കാലാവധി പൂർത്തിയാകുന്നതുവരെ ആനുകൂല്യങ്ങൾ ഉപയോഗിക്കാം.
    • കാലാവധി കഴിഞ്ഞ ശേഷം, പുതിയ കുറഞ്ഞ നിരക്കിൽ വീണ്ടും ആ രചയിതാവിന്റെ അംഗത്വം എടുക്കാം.
    Updated on സെപ്റ്റംബർ 5, 2026
    Was this article helpful?

    മറുപടി രേഖപ്പെടുത്തുക

    താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു