- അതെ. അക്ഷരതാളുകളിലെ വിവിധ രചനകൾ സോഷ്യൽ മീഡിയ പ്രമോഷനായി പരിഗണിക്കാറുണ്ട്. കൂടുതൽ പാർട്ടുകളുള്ള രചനകൾ ഉൾപ്പെടെ പ്രമോഷനായി എടുക്കാറുണ്ട്.
- തുടർച്ചയായി നല്ല രചനകൾ പ്രസിദ്ധീകരിക്കുകയും പ്ലാറ്റ്‌ഫോമിൽ സജീവമായി തുടരുകയും ചെയ്യുന്ന എഴുത്തുകാരുടെ രചനകൾ പരിഗണിക്കപ്പെടാനുള്ള അവസരം കൂടുതലാണ്.

മറുപടി രേഖപ്പെടുത്തുക