അക്ഷര പ്ലസ് വഴി വരുമാനം കിട്ടാൻ എഴുത്തുകാർ എന്താണ് ചെയ്യേണ്ടത്?

Contents

    നല്ല നിലവാരമുള്ള പ്രീമിയം രചനകൾ തുടർച്ചയായി എഴുതുകയും പബ്ലിഷ് ചെയ്യുകയും ചെയ്യുക.

    പ്രത്യേകിച്ച്:

    • വായനക്കാർക്ക് ഇഷ്ടപ്പെടുന്ന നല്ല കഥകൾ എഴുതുക
    • പ്രീമിയം ഭാഗങ്ങളായി പബ്ലിഷ് ചെയ്യുക
    • തുടർച്ചയായി പുതിയ രചനകൾ നൽകുക
    • നിങ്ങളുടെ കഥകൾ വായനക്കാർക്ക് എത്തിക്കാൻ ശ്രദ്ധിക്കുക…
    • അക്ഷര പ്ലസ് എടുത്ത വായനക്കാർ നിങ്ങളുടെ പ്രീമിയം കഥകൾ വായിക്കുന്നതനുസരിച്ചാണ് അതിന്റെ അടിസ്ഥാനത്തിൽ നിങ്ങൾക്ക് വരുമാനം ലഭിക്കുന്നത്.
    • അതുകൊണ്ട് അക്ഷര പ്ലസ് വരുമാനം ലഭിക്കാൻ പ്രധാനമായി ചെയ്യേണ്ടത് നല്ല പ്രീമിയം രചനകൾ തുടർച്ചയായി നൽകുക എന്നതാണ്.
    Updated on ഒക്ടോബർ 10, 2026
    Was this article helpful?

    മറുപടി രേഖപ്പെടുത്തുക

    താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു