നല്ല നിലവാരമുള്ള പ്രീമിയം രചനകൾ തുടർച്ചയായി എഴുതുകയും പബ്ലിഷ് ചെയ്യുകയും ചെയ്യുക.
പ്രത്യേകിച്ച്:
- വായനക്കാർക്ക് ഇഷ്ടപ്പെടുന്ന നല്ല കഥകൾ എഴുതുക
- പ്രീമിയം ഭാഗങ്ങളായി പബ്ലിഷ് ചെയ്യുക
- തുടർച്ചയായി പുതിയ രചനകൾ നൽകുക
- നിങ്ങളുടെ കഥകൾ വായനക്കാർക്ക് എത്തിക്കാൻ ശ്രദ്ധിക്കുക…
- അക്ഷര പ്ലസ് എടുത്ത വായനക്കാർ നിങ്ങളുടെ പ്രീമിയം കഥകൾ വായിക്കുന്നതനുസരിച്ചാണ് അതിന്റെ അടിസ്ഥാനത്തിൽ നിങ്ങൾക്ക് വരുമാനം ലഭിക്കുന്നത്.
- അതുകൊണ്ട് അക്ഷര പ്ലസ് വരുമാനം ലഭിക്കാൻ പ്രധാനമായി ചെയ്യേണ്ടത് നല്ല പ്രീമിയം രചനകൾ തുടർച്ചയായി നൽകുക എന്നതാണ്.

മറുപടി രേഖപ്പെടുത്തുക