എന്റെ വ്യക്തിഗത വിവരങ്ങൾ എങ്ങനെ സുരക്ഷിതമായി സൂക്ഷിക്കാം?

Contents

    നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ സുരക്ഷിതമായി സൂക്ഷിക്കാൻ:

    • 🔒 നിങ്ങളുടെ പാസ്സ്‌വേർഡ്‌ , OTP, അല്ലെങ്കിൽ ലോഗിൻ വിവരങ്ങൾ ഒരിക്കലും മറ്റാരുമായും പങ്കിടരുത്.
    • 🔒 അക്കൗണ്ടിനായി ശക്തവും വ്യത്യസ്തവുമായ Password ഉപയോഗിക്കുക.
    • 🔒 ഇമെയിൽ, സന്ദേശങ്ങൾ, സോഷ്യൽ മീഡിയ എന്നിവ വഴി ലഭിക്കുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യുമ്പോൾ ശ്രദ്ധിക്കുക.
    • 🔒 നിങ്ങളുടെ രജിസ്റ്റർ ചെയ്ത ഇമെയിൽ അഡ്രസ്സ് ഫോൺ നമ്പർ എപ്പോഴും പുതുക്കി സൂക്ഷിക്കുക.
    • 🔒 പൊതുവായതോ മറ്റുള്ളവർ ഉപയോഗിക്കുന്നതോ ആയ ഉപകരണങ്ങളിൽ ഉപയോഗിച്ചതിന് ശേഷം എപ്പോഴും ലോഗോട്ട് ചെയ്യുക.
    • 🔒 വ്യക്തിഗത വിവരങ്ങളോ സാമ്പത്തിക വിവരങ്ങളോ പ്ലാറ്റ്ഫോമിൽ പൊതുവായി പങ്കിടാതിരിക്കുക.
    • 🔒 അക്കൗണ്ട് വിവരങ്ങൾ ഇടയ്ക്കിടെ പരിശോധിക്കുകയും ആവശ്യമെങ്കിൽ പാസ്സ്‌വേർഡ്‌ പുതുക്കുകയും ചെയ്യുക.
    • 💡 നിങ്ങളുടെ അക്കൗണ്ടിലേക്കോ വ്യക്തിഗത വിവരങ്ങളിലേക്കോ അനധികൃത പ്രവേശനം ഉണ്ടായതായി സംശയിക്കുന്നുവെങ്കിൽ, ഉടൻ തന്നെ അക്ഷരതാളുകൾ സപ്പോർട്ട് ടീമിനെ ബന്ധപ്പെടുക.

    Updated on സെപ്റ്റംബർ 1, 2026
    Was this article helpful?

    മറുപടി രേഖപ്പെടുത്തുക

    താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു