നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ സുരക്ഷിതമായി സൂക്ഷിക്കാൻ:
- 🔒 നിങ്ങളുടെ പാസ്സ്വേർഡ് , OTP, അല്ലെങ്കിൽ ലോഗിൻ വിവരങ്ങൾ ഒരിക്കലും മറ്റാരുമായും പങ്കിടരുത്.
- 🔒 അക്കൗണ്ടിനായി ശക്തവും വ്യത്യസ്തവുമായ Password ഉപയോഗിക്കുക.
- 🔒 ഇമെയിൽ, സന്ദേശങ്ങൾ, സോഷ്യൽ മീഡിയ എന്നിവ വഴി ലഭിക്കുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യുമ്പോൾ ശ്രദ്ധിക്കുക.
- 🔒 നിങ്ങളുടെ രജിസ്റ്റർ ചെയ്ത ഇമെയിൽ അഡ്രസ്സ് ഫോൺ നമ്പർ എപ്പോഴും പുതുക്കി സൂക്ഷിക്കുക.
- 🔒 പൊതുവായതോ മറ്റുള്ളവർ ഉപയോഗിക്കുന്നതോ ആയ ഉപകരണങ്ങളിൽ ഉപയോഗിച്ചതിന് ശേഷം എപ്പോഴും ലോഗോട്ട് ചെയ്യുക.
- 🔒 വ്യക്തിഗത വിവരങ്ങളോ സാമ്പത്തിക വിവരങ്ങളോ പ്ലാറ്റ്ഫോമിൽ പൊതുവായി പങ്കിടാതിരിക്കുക.
- 🔒 അക്കൗണ്ട് വിവരങ്ങൾ ഇടയ്ക്കിടെ പരിശോധിക്കുകയും ആവശ്യമെങ്കിൽ പാസ്സ്വേർഡ് പുതുക്കുകയും ചെയ്യുക.
- 💡 നിങ്ങളുടെ അക്കൗണ്ടിലേക്കോ വ്യക്തിഗത വിവരങ്ങളിലേക്കോ അനധികൃത പ്രവേശനം ഉണ്ടായതായി സംശയിക്കുന്നുവെങ്കിൽ, ഉടൻ തന്നെ അക്ഷരതാളുകൾ സപ്പോർട്ട് ടീമിനെ ബന്ധപ്പെടുക.

മറുപടി രേഖപ്പെടുത്തുക