- നിങ്ങളുടെ സ്വന്തം രചന മറ്റൊരാൾ അവരുടെ പേരിലോ മറ്റേതെങ്കിലും പേരിലോ ആപ്പിൽ പ്രസിദ്ധീകരിച്ചതായി കണ്ടെത്തിയാൽ, സെറ്റിംഗ്സ് / ക്രമീകരണങ്ങൾ→ സപ്പോർട്ട് എന്ന വിഭാഗത്തിലൂടെ ഞങ്ങളെ ബന്ധപ്പെടുക.
- രചന യഥാർത്ഥത്തിൽ നിങ്ങളുടേതാണെന്ന് തെളിയിക്കുന്ന ആവശ്യമായ രേഖകളും പ്രൂഫുകൾ സഹിതം വിശദമായ വിവരങ്ങൾ ഇമെയിൽ ചെയ്യുക.
- രചനയുടെ യഥാർത്ഥ ഉടമസ്ഥാവകാശം പരിശോധിക്കുന്നതിനായി ആവശ്യമായ തെളിവുകൾ നൽകുക.
- ലഭിക്കുന്ന വിവരങ്ങളും തെളിവുകളും പരിശോധിച്ച ശേഷം, വിഷയത്തിൽ ആവശ്യമായ തുടർനടപടികൾ സ്വീകരിക്കുന്നതാണ്.

മറുപടി രേഖപ്പെടുത്തുക