- അല്ല. 10 കോയിനുകൾ എന്നത് 10 രൂപയല്ല. ഇവിടെ 10 എന്നത് കോയിനുകളുടെ എണ്ണമാണ് സൂചിപ്പിക്കുന്നത്; രൂപയുടെ മൂല്യമല്ല.
- ഈ സംവിധാനത്തിലൂടെ ലഭിക്കുന്ന വരുമാനമാണ് എഴുത്തുകാർക്ക് പ്രതിഫലം നൽകാനും പ്ലാറ്റ്‌ഫോം പ്രവർത്തിപ്പിക്കുന്നതിനാവശ്യമായ മറ്റ് ചെലവുകൾ കണ്ടെത്താനും ഉപയോഗിക്കുന്നത്.
- എഴുത്തുകാർക്ക് അവരുടെ രചനകളിലൂടെ വരുമാനം നേടാനും വായനക്കാർക്ക് പ്രീമിയം രചനകൾ ആസ്വദിക്കാനും സാധിക്കുന്ന രീതിയിലാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്.

മറുപടി രേഖപ്പെടുത്തുക