പേയ്‌മെന്റുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് സപ്പോർട്ടിനെ എങ്ങനെ ബന്ധപ്പെടാം?

Contents

    കോയിൻസ് ലഭിക്കാത്തത് , Subscription സജീവമാകാത്തത്, അല്ലെങ്കിൽ മറ്റ് പേയ്‌മെന്റ് സംബന്ധമായ പ്രശ്നങ്ങൾ നേരിടുകയാണെങ്കിൽ, Aksharathalukal സപ്പോർട്ട് ടീം -നെ ബന്ധപ്പെടുക.

    സപ്പോർട്ട് -നെ ബന്ധപ്പെടുമ്പോൾ താഴെ പറയുന്ന വിവരങ്ങൾ നൽകുക:-

    • നിങ്ങളുടെ രജിസ്റ്റർ ചെയ്ത ഇമെയിൽ അഡ്രസ്.
    • ട്രാൻസക്ഷൻ ഐഡി അല്ലെങ്കിൽ പേയ്‌മെന്റ് റഫറൻസ് .-
    • പേയ്‌മെന്റ് നടത്തിയ തീയതിയും സമയവും.
    • പേയ്‌മെന്റ് വിജയിച്ചതിന്റെ Screenshot (ലഭ്യമാണെങ്കിൽ).
    • പ്രശ്നത്തിന്റെ ഒരു ചെറിയ വിവരണം.
    • ഈ വിവരങ്ങൾ നൽകുന്നത് നിങ്ങളുടെ പ്രശ്നം വേഗത്തിൽ പരിഹരിക്കാൻ സഹായിക്കും.

    Updated on ഓഗസ്റ്റ്‌ 31, 2026
    Was this article helpful?

    മറുപടി രേഖപ്പെടുത്തുക

    താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു