പ്രീമിയം കഥകൾ അൺലോക്ക് ചെയ്യാനും ഓഡിയോ നിർമ്മിക്കാനും ആവശ്യമായ കോയിനുകൾ ഒരുപോലെയാണോ?

Contents
    • അല്ല. ഈ രണ്ട് ആവശ്യങ്ങൾക്കും കോയിനുകൾ കണക്കാക്കുന്നത് വ്യത്യസ്ത രീതിയിലാണ്.
    • ഓഡിയോ നിർമ്മിക്കാൻ: രചനയുടെ വലിപ്പം (Text Size) അനുസരിച്ചാണ് ആവശ്യമായ കോയിനുകൾ കണക്കാക്കുന്നത്.
    • പ്രീമിയം കഥകൾ അൺലോക്ക് ചെയ്യാൻ: നിലവിൽ ഒരു പ്രീമിയം ഭാഗം അൺലോക്ക് ചെയ്യാൻ 10 കോയിനുകളാണ് ആവശ്യമായി വരുന്നത്.
    • കഥയുടെ വലിപ്പം എത്രയായാലും ഒരു പ്രീമിയം ഭാഗം അൺലോക്ക് ചെയ്യുന്നതിനുള്ള നിരക്കിൽ മാറ്റമുണ്ടാകില്ല.
    Updated on ഒക്ടോബർ 19, 2026
    Was this article helpful?

    മറുപടി രേഖപ്പെടുത്തുക

    താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു