- ഒരിക്കൽ ഒരു പേജിൽ പ്രമോഷന് എടുത്ത കഥകൾ അതേ പേജിൽ വീണ്ടും വീണ്ടും പ്രമോഷൻ ചെയ്യാറില്ല.
- ടോപ്പ് റൈറ്റെഴ്സിന്റെ രചനകൾ മാത്രമല്ല പ്രമോഷന് തിരഞ്ഞെടുക്കുന്നത്.
- ടോപ്പ് രചനകൾക്ക് മാത്രം ആവർത്തിച്ച് പ്രമോഷൻ നൽകി വ്യൂസ് കൂട്ടാറില്ല.
- കഥ വലുതാണോ ചെറുതാണോ എന്ന വ്യത്യാസമില്ലാതെ രചനകൾ പ്രമോഷന് പരിഗണിക്കാറുണ്ട്.

മറുപടി രേഖപ്പെടുത്തുക