- തീർച്ചയായും ഉണ്ട്! അക്ഷരത്താളുകളിൽ നിരവധി രചനകൾ സൗജന്യമായി വായിക്കാം.
- പ്രീമിയം ചിഹ്നം (Premium Symbol) ഉള്ള രചനകൾ മാത്രമാണ് പ്രീമിയം കഥകൾ. ഈ ചിഹ്നമില്ലാത്ത രചനകൾ സൗജന്യമായി വായിക്കാവുന്നതാണ്.
- അത്തരം രചനകൾ വായിക്കാൻ കോയിനുകളോ സബ്സ്ക്രിപ്ഷനോ ആവശ്യമില്ല.
- ഒരു രചന സൗജന്യമായി നൽകണോ പ്രീമിയം ആക്കണോ എന്ന് തീരുമാനിക്കുന്നത് അതിന്റെ എഴുത്തുകാരനാണ്.

മറുപടി രേഖപ്പെടുത്തുക