എന്റെ രചന മികച്ച സീരീസ്-ൽ എങ്ങനെ വരും?

Contents

    മികച്ച സീരിസിൽ -ലേക്ക് കഥകൾ തിരഞ്ഞെടുക്കുന്നത് അവയുടെ പ്രകടനവും വായനക്കാരുടെ ഇടപെടലും (Engagement) അടിസ്ഥാനമാക്കിയാണ്.

    താഴെ പറയുന്ന കാര്യങ്ങൾ നിങ്ങളുടെ സാധ്യത വർധിപ്പിക്കും:-

    • പുതിയ പാർട്സ് പതിവായി പ്രസിദ്ധീകരിക്കുക.
    • പാർട്ടുകൾ തമ്മിൽ ദീർഘമായ ഇടവേളകൾ ഒഴിവാക്കുക.
    • – ആകർഷകവും മികച്ച നിലവാരമുള്ളതുമായ കഥകൾ എഴുതുക.
    • ഓർമ്മിക്കാവുന്ന മികച്ച ഒരു തലക്കെട്ട് തിരഞ്ഞെടുക്കുക.
    • – കഥയുടെ വിഭാഗത്തി-നോട് യോജിക്കുന്ന ആകർഷകമായ കവർ ഇമേജ് ഉപയോഗിക്കുക.-
    • ഓരോ പാർട്സും സസ്പെൻസോ വികാരനിർഭരമായ നിമിഷമോ ഉത്തരം ലഭിക്കാത്ത ചോദ്യമോ നൽകി അവസാനിപ്പിക്കുക.
    • വായനക്കാരെ കഥ വായിക്കാനും ലൈക്ക് ചെയ്യാനും കമന്റ്‌ ചെയ്യാനും ഷെയർ ചെയ്യാനും പ്രോത്സാഹിപ്പിക്കുക.
    • തിരഞ്ഞെടുത്ത Leaderboard കാലയളവിൽ കൂടുതൽ വ്യൂസ്ഉം എൻഗേജ്മെന്റ്ഉം ലഭിക്കുന്ന കഥകൾക്ക് മികച്ച രചനകളിൽ ഇടം നേടാനുള്ള സാധ്യത കൂടുതലാണ്.

    Updated on സെപ്റ്റംബർ 3, 2026
    Was this article helpful?

    മറുപടി രേഖപ്പെടുത്തുക

    താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു