കോയിൻസ് എന്താണ്?

Contents

    കോയിൻസ് എന്നത് അക്ഷരതാളുകളിൽ പ്രീമിയം ഉള്ളടക്കങ്ങളും കോയിൻസ് ആവശ്യമായ മറ്റ് ഫീച്ചറുകളും ഉപയോഗിക്കാൻ സഹായിക്കുന്ന ഇൻ-ആപ്പ് കറൻസിയാണ്.

    കോയിൻസ് ഉപയോഗിച്ച് നിങ്ങൾക്ക്:

    • പ്രീമിയം കഥകളും അധ്യായങ്ങളും അൺലോക്ക് ചെയ്യാം.
    • നിങ്ങളുടെ രചനകൾക്ക് AI ഓഡിയോ സൃഷ്ടിക്കാം.
    • പ്ലാറ്റ്ഫോമിലെ കോയിൻസ് ആവശ്യമായ മറ്റ് ഫീച്ചറുകൾ ഉപയോഗിക്കാം.
    • ഡെയിലി സ്ട്രീക്സ് , വീഡിയോ പരസ്യങ്ങൾ കാണൽ തുടങ്ങിയ മാർഗങ്ങളിലൂടെ സൗജന്യമായി കോയിൻസ് നേടാനും, ആവശ്യമെങ്കിൽ കോയിൻ വാങ്ങാനും കഴിയും.
    Updated on സെപ്റ്റംബർ 1, 2026
    Was this article helpful?

    മറുപടി രേഖപ്പെടുത്തുക

    താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു