ലീഡർബോർഡ് ഹോം പേജിൽ ലഭ്യമാണ്.
ഹോം പേജിൽ താഴേക്ക് സ്ക്രോൾ ചെയ്ത് മികച്ച രചയിതാക്കളെ തിരഞ്ഞെടുക്കുക – രചയിതാക്കളുടെ ലീഡർബോർഡ് കാണാൻ കഴിയും .
മികച്ച സീരീസ് തിരഞ്ഞെടുക്കുക – സീരീസ് ലീഡേഴ്‌ബോർഡ് കാണാൻ കഴിയും.
.രണ്ടിടത്തും ആഴ്ചയിലെയും മാസത്തിലെയും റാങ്കിംഗുകൾ ലഭ്യമാണ്.

മറുപടി രേഖപ്പെടുത്തുക