അതെ. നിങ്ങളുടെ സീരീസിൽ നിന്ന് ഒരു പാർട്ട് താഴെ പറയുന്ന ഏതെങ്കിലും മാർഗം ഉപയോഗിച്ച് നീക്കം ചെയ്യാം.
- പ്രൊഫൈൽ വഴി
പ്രൊഫൈലിലേക്ക് പോയി നിങ്ങളുടെ കഥ തുറക്കുക.
തിരുത്തു തിരഞ്ഞെടുക്കുക.
നീക്കം ചെയ്യേണ്ട പാർട്ടിന്റെ അടുത്തുള്ള മൂന്ന് ഡോട്ട് (⋮) മെനുവിൽ ടാപ്പ് ചെയ്യുക.
അൺപബ്ലിഷ് അല്ലെങ്കിൽ സീരിസിൽ നിന്നും. നീക്കം ചെയുക തിരഞ്ഞെടുക്കുക.
തിരഞ്ഞെടുത്ത പാർട്ട് നിങ്ങളുടെ സീരീസിൽ നിന്ന് നീക്കം ചെയ്യപ്പെടും.
- ക്രീയേറ്റർ ടൂൾസ് വഴി
പ്രൊഫൈൽ → ക്രീയേറ്റർ ടൂൾസ് → എന്റെ രചനകൾ എന്നതിലേക്ക് പോകുക.
നിങ്ങളുടെ രചന തിരഞ്ഞെടുക്കി എഡിറ്റ് അമർത്തുക.
നീക്കം ചെയ്യേണ്ട പാർട്ടുന്റെ അടുത്തുള്ള മൂന്ന് ഡോട്ട്സ് (⋮) മെനുവിൽ ടാപ്പ് ചെയ്യുക.
അൺപബ്ലിഷ് അല്ലെങ്കിൽ സീരിസിൽ നിന്നും നീക്കം ചെയ്യുക തിരഞ്ഞെടുക്കുക.
തിരഞ്ഞെടുത്ത പാർട്ട് നിങ്ങളുടെ സീരിസിൽ നിന്ന് നീക്കം ചെയ്യപ്പെടും.

മറുപടി രേഖപ്പെടുത്തുക