അതെ. നിങ്ങളുടെ സീരിസ് സ്ഥിരമായി ഡിലീറ്റ് ചെയ്യാം.
- പ്രൊഫൈലിലേക്ക് പോയി ഡിലീറ്റ് ചെയ്യേണ്ട സീരിസ് തുറക്കുക
- തിരുത്തുക തിരഞ്ഞെടുക്കുക.
- ഓരോ പാർട്ടിന്റെയും വലതുവശത്തുള്ള three-dot (⋮) മെനുവിൽ ടാപ്പ് ചെയ്ത് ഡിലീറ്റ് തിരഞ്ഞെടുത്തത്തിന് ശേഷം എല്ലാ പാർട്സും ആദ്യം ഡിലീറ്റ് ചെയ്യുക.
- എല്ലാ പാർട്സും ഡിലീറ്റ് ചെയ്ത ശേഷം, രചനയുടെ മുകളിൽ വലതുവശത്തുള്ള three-dot (⋮) മെനുവിൽ ടാപ്പ് ചെയ്യുക.
- ഡിലീറ്റ് സീരിസ് തിരഞ്ഞെടുക്കുക.
ശ്രദ്ധിക്കുക: ഒരിക്കൽ ഡിലീറ്റ് ചെയ്ത സീരിസ് പിന്നീട് വീണ്ടെടുക്കാൻ കഴിയില്ല.

മറുപടി രേഖപ്പെടുത്തുക