എന്റെ സീരിസ് കംപ്ലീറ്റഡ് ആയി മാർക്ക് ചെയ്യാനാകുമോ?

Contents

    അതെ. നിങ്ങളുടെ സീരിസ് താഴെ പറയുന്ന ഏതെങ്കിലും മാർഗം ഉപയോഗിച്ച് കംപ്ലീറ്റഡ് ആയി മാർക്ക് ചെയ്യാം

    പ്രൊഫൈൽ വഴി

    • പ്രൊഫൈലിലേക്ക് പോയി നിങ്ങളുടെ രചന തുറക്കുക.
    • തിരുത്തുക തിരഞ്ഞെടുക്കുക.
    • വിവരങ്ങൾ തിരുത്തുക തിരഞ്ഞെടുക്കുക.
    • സീരിസിന്റെ നില തുടരുന്നു എന്നത് പൂർത്തിയായി മാറ്റുക.
    • മാറ്റങ്ങൾ സേവ് ചെയ്യാൻ അപ്ഡേറ്റ് അമർത്തുക.

    ക്രീയേറ്റർ ടൂൾസ് വഴി

    • പ്രൊഫൈൽ → ക്രീയേറ്റർ ടൂൾസ് → എന്റെ രചനകൾ എന്നതിലേക്ക് പോകുക.
    • നിങ്ങളുടെ രചന തിരഞ്ഞെടുത്തു തിരുത്തുക അമർത്തുക.
    • വിവരങ്ങൾ തിരുത്തുക തിരഞ്ഞെടുക്കുക.
    • സീരിസിന്റെ നില തുടരുന്നു എന്നത് പൂർത്തിയായി മാറ്റുക.
    • മാറ്റങ്ങൾ സേവ് ചെയ്യാൻ അപ്ഡേറ്റ് അമർത്തുക.
    Updated on സെപ്റ്റംബർ 3, 2026
    Was this article helpful?

    മറുപടി രേഖപ്പെടുത്തുക

    താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു