അതെ. നിങ്ങളുടെ സീരിസ് താഴെ പറയുന്ന ഏതെങ്കിലും മാർഗം ഉപയോഗിച്ച് കംപ്ലീറ്റഡ് ആയി മാർക്ക് ചെയ്യാം
പ്രൊഫൈൽ വഴി
- പ്രൊഫൈലിലേക്ക് പോയി നിങ്ങളുടെ രചന തുറക്കുക.
- തിരുത്തുക തിരഞ്ഞെടുക്കുക.
- വിവരങ്ങൾ തിരുത്തുക തിരഞ്ഞെടുക്കുക.
- സീരിസിന്റെ നില തുടരുന്നു എന്നത് പൂർത്തിയായി മാറ്റുക.
- മാറ്റങ്ങൾ സേവ് ചെയ്യാൻ അപ്ഡേറ്റ് അമർത്തുക.
ക്രീയേറ്റർ ടൂൾസ് വഴി
- പ്രൊഫൈൽ → ക്രീയേറ്റർ ടൂൾസ് → എന്റെ രചനകൾ എന്നതിലേക്ക് പോകുക.
- നിങ്ങളുടെ രചന തിരഞ്ഞെടുത്തു തിരുത്തുക അമർത്തുക.
- വിവരങ്ങൾ തിരുത്തുക തിരഞ്ഞെടുക്കുക.
- സീരിസിന്റെ നില തുടരുന്നു എന്നത് പൂർത്തിയായി മാറ്റുക.
- മാറ്റങ്ങൾ സേവ് ചെയ്യാൻ അപ്ഡേറ്റ് അമർത്തുക.

മറുപടി രേഖപ്പെടുത്തുക