പ്രസിദ്ധീകരിച്ച ഒരു പാർട്ട്‌ വീണ്ടും ഡ്രാഫ്റ്റിലേക്ക് മാറ്റാനാകുമോ?

Contents

    അതെ. പ്രസിദ്ധീകരിച്ച ഒരു പാർട്ട്‌ വീണ്ടും ഡ്രാഫ്റ്റിലേക്ക് മാറ്റാൻ താഴെ പറയുന്ന ഏതെങ്കിലും മാർഗം ഉപയോഗിക്കാം.

    പ്രൊഫൈൽ വഴി

    • പ്രൊഫൈലിലേക്ക് പോയി നിങ്ങളുടെ കഥ തുറക്കുക..
    • തിരുത്തുക തിരഞ്ഞെടുക്കുക.
    • പ്രസിദ്ധീകരിച്ച പാർട്ടിന്റെ അടുത്തുള്ള three-dot (⋮) മെനുവിൽ ടാപ്പ് ചെയ്യുക.
    • അൺപബ്ലിഷ് തിരഞ്ഞെടുക്കുക.
    • ആ പാർട്ട്‌ വീണ്ടും എന്റെ ഡ്രാഫ്റ്റിലേക്ക് മാറ്റപ്പെടും. പിന്നീട് നിങ്ങൾക്ക് അത് എഡിറ്റ് ചെയ്ത് വീണ്ടും പബ്ലിഷ് ചെയ്യാം

    ക്രീയേറ്റർ ടൂൾസ് വഴി

    • പ്രൊഫൈൽ → ക്രീയേറ്റർ ടൂൾസ് → എന്റെ രചനകൾ എന്നതിലേക്ക് പോകുക.
    • നിങ്ങളുടെ കഥ തിരഞ്ഞെടുക്കി തിരുത്തുക അമർത്തുക.
    • . പ്രസിദ്ധീകരിച്ച പാർട്ടിന്റെ അടുത്തുള്ള three-dot (⋮) മെനുവിൽ ടാപ്പ് ചെയ്യുക.
    • അൺപബ്ലിഷ് തിരഞ്ഞെടുക്കുക.ആ പാർട്ട്‌ വീണ്ടും എന്റെ ഡ്രാഫ്റ്റിലേക്ക് മാറ്റപ്പെടും. പിന്നീട് നിങ്ങൾക്ക് അത് എഡിറ്റ് ചെയ്ത് വീണ്ടും പബ്ലിഷ് ചെയ്യാം.
    Updated on സെപ്റ്റംബർ 3, 2026
    Was this article helpful?

    മറുപടി രേഖപ്പെടുത്തുക

    താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു