എന്താണ് സൂപ്പർ റീഡർ?

Contents

    അക്ഷരത്താളുകളിലെ ഒരു വെരിഫൈഡ് രചയിതാവിന്റെ അംഗത്വം എടുക്കുന്ന വായനക്കാരനാണ് സൂപ്പർ റീഡർ.

    നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഒരു വെരിഫൈഡ് രചയിതാവിന്റെ പ്രൊഫൈലിൽ നിന്ന് അംഗത്വം എടുത്താൽ, നിങ്ങൾ ആ രചയിതാവിന്റെ സൂപ്പർ റീഡറായി മാറും.

    അംഗത്വം സാധുവായിരിക്കുന്ന കാലയളവിൽ:

    • ആ രചയിതാവിന്റെ എല്ലാ പ്രീമിയം രചനകളും അധിക കോയിൻ നൽകാതെ വായിക്കാം.
    • കൂടാതെ, ആ രചയിതാവുമായി ചാറ്റ് ചെയ്യാനുള്ള സൗകര്യവും ലഭിക്കും
    Updated on സെപ്റ്റംബർ 5, 2026
    Was this article helpful?

    മറുപടി രേഖപ്പെടുത്തുക

    താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു