അക്ഷരത്താളുകളിലെ ഒരു വെരിഫൈഡ് രചയിതാവിന്റെ അംഗത്വം എടുക്കുന്ന വായനക്കാരനാണ് സൂപ്പർ റീഡർ.
നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഒരു വെരിഫൈഡ് രചയിതാവിന്റെ പ്രൊഫൈലിൽ നിന്ന് അംഗത്വം എടുത്താൽ, നിങ്ങൾ ആ രചയിതാവിന്റെ സൂപ്പർ റീഡറായി മാറും.
അംഗത്വം സാധുവായിരിക്കുന്ന കാലയളവിൽ:
- ആ രചയിതാവിന്റെ എല്ലാ പ്രീമിയം രചനകളും അധിക കോയിൻ നൽകാതെ വായിക്കാം.
- കൂടാതെ, ആ രചയിതാവുമായി ചാറ്റ് ചെയ്യാനുള്ള സൗകര്യവും ലഭിക്കും

മറുപടി രേഖപ്പെടുത്തുക