എന്റെ അക്കൗണ്ട് സുരക്ഷിതമായി സൂക്ഷിക്കാൻ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം?

Contents

    അക്കൗണ്ടിന്റെ സുരക്ഷ ഉറപ്പാക്കാൻ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക

    • നിങ്ങളുടെ ലോഗിൻ പാസ്സ്‌വേർഡ്‌ മറ്റുള്ളവരായി പങ്കിടരുത്.
    • അക്കൗണ്ടിന്റെ സുരക്ഷയിൽ എന്തെങ്കിലും പ്രശ്നം തോന്നിയാൽ ഉടൻ പാസ്സ്‌വേർഡ്‌ മാറ്റുക.
    • നിങ്ങളുടെ അക്കൗണ്ട് വിവരങ്ങൾ മറ്റുള്ളവരുമായി പങ്കിടുന്നത് ഒഴിവാക്കുക.
    Updated on സെപ്റ്റംബർ 18, 2026
    Was this article helpful?

    മറുപടി രേഖപ്പെടുത്തുക

    താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു