- ഇല്ല. മറ്റൊരാൾക്കും നിങ്ങളുടെ അതേ പേരോ തൂലികാനാമമോ ഉണ്ടെന്ന കാരണത്താൽ വിഷമിക്കേണ്ടതില്ല.
- ഓരോ അക്കൗണ്ടും അതത് ഇമെയിൽ വിലാസവുമായി പ്രത്യേകമായി ബന്ധിപ്പിച്ചിരിക്കുന്നതാണ്..
- അതുകൊണ്ട് ഒരേ പേര് ഉപയോഗിക്കുന്ന രണ്ട് എഴുത്തുകാരുടെ അക്കൗണ്ടുകളും വ്യത്യസ്തമായിരിക്കും.

മറുപടി രേഖപ്പെടുത്തുക