അക്കൗണ്ടിന്റെ പാസ്‌വേഡ് എങ്ങനെ മാറ്റാം?

Contents

    പ്രൊഫൈൽ സെക്ഷനിലെ സെറ്റിംഗ്സ് പേജ് തുറന്ന് താഴെയായി കാണുന്ന പ്രൈവസി സെറ്റിംഗ്സ് എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.

    താഴെ നിന്ന് വരുന്ന മെനുവിൽ Change Password തിരഞ്ഞെടുക്കുക.

    അടുത്ത പേജിൽ താഴെ പറയുന്ന വിവരങ്ങൾ നൽകണം.

    • Current Password (നിലവിലെ പാസ്‌വേഡ്)

    ആദ്യത്തെ കോളത്തിൽ നിലവിൽ ഉപയോഗിക്കുന്ന പാസ്‌വേഡ് നൽകുക.

    New Password (പുതിയ പാസ്‌വേഡ്)

    രണ്ടാമത്തെ കോളത്തിൽ പുതുതായി നൽകാൻ ആഗ്രഹിക്കുന്ന പാസ്‌വേഡ് നൽകുക.

    Re-enter Password (പാസ്‌വേഡ് വീണ്ടും നൽകുക)

    മൂന്നാമത്തെ കോളത്തിൽ പുതിയ പാസ്‌വേഡ് വീണ്ടും ടൈപ്പ് ചെയ്ത് സ്ഥിരീകരിക്കുക.

    എല്ലാ വിവരങ്ങളും നൽകിയ ശേഷം താഴെയുള്ള ചുവന്ന നിറത്തിലുള്ള Update ബട്ടൺ അമർത്തുക.

    Updated on ഒക്ടോബർ 30, 2026
    Was this article helpful?

    മറുപടി രേഖപ്പെടുത്തുക

    താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു