നിങ്ങളുടെ പ്രൊഫൈലിൽ പൊതുവായി ലഭ്യമായ താഴെ പറയുന്ന വിവരങ്ങൾ മറ്റ് ഉപയോക്താക്കൾക്ക് കാണാൻ സാധിക്കും.
- നിങ്ങൾ ആദ്യമായി ആപ്പിൽ ലോഗിൻ ചെയ്ത തീയതി.
- നിങ്ങളുടെ പ്രൊഫൈലിൽ നൽകിയിരിക്കുന്ന പേര്.About Me (എന്നെക്കുറിച്ച്) എന്ന വിഭാഗത്തിൽ നൽകിയ വിവരങ്ങൾ.
- നിങ്ങൾ പ്രസിദ്ധീകരിച്ച കഥകളുടെയും മറ്റ് രചനകളുടെയും എണ്ണം.
- നിങ്ങളുടെ ഫോളോവേഴ്സിന്റെ എണ്ണം.
- നിങ്ങളെ ഫോളോ ചെയ്യുന്നവരുടെ ലിസ്റ്റ്.
- നിങ്ങൾ ഫോളോ ചെയ്യുന്നവരുടെ ലിസ്റ്റ്
- നിങ്ങളുടെ ആകെ വ്യൂസ്.
- നിങ്ങൾ പ്രസിദ്ധീകരിച്ച കഥകളും മറ്റ് രചനകളും.
- ഓരോ രചനയ്ക്കും ലഭിച്ച വ്യൂസിന്റെ എണ്ണം.
- നിങ്ങളുടെ രചനകൾക്ക് ലഭിച്ച കമന്റുകൾ.
നിങ്ങളുടെ പ്രൊഫൈൽ കണ്ടെത്താനും രചനകൾ പരിചയപ്പെടാനും വായനക്കാരെ സഹായിക്കുന്ന വിവരങ്ങളാണിവ.

മറുപടി രേഖപ്പെടുത്തുക