അതെ. നിങ്ങളുടെ കഥകൾ, സീരീസുകൾ, കവിതകൾ എന്നിവയ്ക്ക് സ്വന്തം ശബ്ദത്തിൽ ഓഡിയോ അപ്ലോഡ് ചെയ്യാം.
സ്വന്തം ശബ്ദം ചേർക്കാൻ:
രചനയ്ക്ക് :
രചന തുറക്കുക → വിവരങ്ങൾ തിരുത്തുക → ഓഡിയോ ചേർക്കുക
സീരീസിന്
പ്രൊഫൈൽ → സീരീസ് തിരഞ്ഞെടുക്കുക → തിരുത്തുക → പാർട്ട് തിരഞ്ഞെടുക്കുക → മൂന്ന് ഡോട്ട്സ് (⋮) → ഓഡിയോ ചേർക്കുക തിരഞ്ഞെടുക്കുക ശേഷം, ഫോണിൽ റെക്കോർഡ് ചെയ്ത ഓഡിയോ ഫയൽ അപ്ലോഡ് ചെയ്യുക.
പിന്തുണയ്ക്കുന്ന ഓഡിയോ ഫോർമാറ്റുകൾ:-
.mp3 (ഏറ്റവും ശുപാർശ ചെയ്യുന്നത്)- .m4a,. aac
കുറിപ്പ്:
അപ്ലോഡ് ചെയ്യുന്ന ഓഡിയോ ഫയൽ 20 MB-ൽ താഴെയായിരിക്കണം.നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും നിലവിലെ ഓഡിയോ Delete ചെയ്ത് പുതിയ ഓഡിയോ അപ്ലോഡ് ചെയ്യാം.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
പിന്തുണയ്ക്കുന്ന ഓഡിയോ ഫോർമാറ്റാണ് അപ്ലോഡ് ചെയ്യുന്നതെന്ന് ഉറപ്പാക്കുക.- ഫയലിന്റെ വലുപ്പം 20 MB-ൽ താഴെയാണെന്ന് പരിശോധിക്കുക.
കൂടുതൽ സഹായം ആവശ്യമെങ്കിൽ Aksharathalukal Support ടീമിനെ ബന്ധപ്പെടുക

മറുപടി രേഖപ്പെടുത്തുക