എന്റെ സ്വന്തം ശബ്ദം അപ്‌ലോഡ് ചെയ്യാനാകുമോ?

Contents

    അതെ. നിങ്ങളുടെ കഥകൾ, സീരീസുകൾ, കവിതകൾ എന്നിവയ്ക്ക് സ്വന്തം ശബ്ദത്തിൽ ഓഡിയോ അപ്‌ലോഡ് ചെയ്യാം.

    സ്വന്തം ശബ്ദം ചേർക്കാൻ:

    രചനയ്ക്ക് :

    രചന തുറക്കുക → വിവരങ്ങൾ തിരുത്തുക → ഓഡിയോ ചേർക്കുക

    സീരീസിന്

    പ്രൊഫൈൽ → സീരീസ് തിരഞ്ഞെടുക്കുക → തിരുത്തുക → പാർട്ട് തിരഞ്ഞെടുക്കുക → മൂന്ന് ഡോട്ട്സ് (⋮) → ഓഡിയോ ചേർക്കുക തിരഞ്ഞെടുക്കുക ശേഷം, ഫോണിൽ റെക്കോർഡ് ചെയ്ത ഓഡിയോ ഫയൽ അപ്‌ലോഡ് ചെയ്യുക.

    പിന്തുണയ്ക്കുന്ന ഓഡിയോ ഫോർമാറ്റുകൾ:-

    .mp3 (ഏറ്റവും ശുപാർശ ചെയ്യുന്നത്)- .m4a,. aac

    കുറിപ്പ്:

    അപ്‌ലോഡ് ചെയ്യുന്ന ഓഡിയോ ഫയൽ 20 MB-ൽ താഴെയായിരിക്കണം.നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും നിലവിലെ ഓഡിയോ Delete ചെയ്ത് പുതിയ ഓഡിയോ അപ്‌ലോഡ് ചെയ്യാം.

    ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

    പിന്തുണയ്ക്കുന്ന ഓഡിയോ ഫോർമാറ്റാണ് അപ്‌ലോഡ് ചെയ്യുന്നതെന്ന് ഉറപ്പാക്കുക.- ഫയലിന്റെ വലുപ്പം 20 MB-ൽ താഴെയാണെന്ന് പരിശോധിക്കുക.

    കൂടുതൽ സഹായം ആവശ്യമെങ്കിൽ Aksharathalukal Support ടീമിനെ ബന്ധപ്പെടുക

    Updated on ഓഗസ്റ്റ്‌ 31, 2026
    Was this article helpful?

    മറുപടി രേഖപ്പെടുത്തുക

    താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു