ഞാൻ രചന ആദ്യം പ്രസിദ്ധീകരിച്ചപ്പോൾ പ്രീമിയം ആണെന്ന് നൽകാൻ മറന്നു. എന്ത് ചെയ്യണം?

Contents

    രചന പ്രസിദ്ധീകരിക്കുമ്പോൾ പ്രീമിയം ഓൺ ചെയ്യാൻ മറന്നാലും പിന്നീട് അത് മാറ്റാൻ കഴിയും.

    ഘട്ടങ്ങൾ:

    • പ്രൊഫൈൽ → എന്റെ രചനകൾ തുറക്കുക.
    • മാറ്റം വരുത്തേണ്ട രചന തിരഞ്ഞെടുക്കുക
    • വിവരങ്ങൾ തിരുത്തുക തിരഞ്ഞെടുക്കുക.
    • കൂടുതൽ ഓപ്ഷനുകൾ -പ്രീമിയം രചന ഓൺ ചെയ്യുക.
    • അപ്ഡേറ്റ് അമർത്തി മാറ്റങ്ങൾ സേവ് ചെയ്യുക.
    • അതിന് ശേഷം, രചനയുടെ യോഗ്യമായ പാർട്ടുകൾ പ്രീമിയം / ലോക്ക്ഡ് ആയി ക്രമീകരിക്കാം.

    Updated on ഓഗസ്റ്റ്‌ 31, 2026
    Was this article helpful?

    മറുപടി രേഖപ്പെടുത്തുക

    താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു