എന്റെ രചനയിലെ ഒരു പാർട്ട്‌ എങ്ങനെ പ്രീമിയം ആക്കാം?

Contents

    നിങ്ങൾ പ്രസിദ്ധീകരിച്ച ഏതെങ്കിലും Part എപ്പോൾ വേണമെങ്കിലും പ്രീമിയം ആക്കാം.

    ഘട്ടങ്ങൾ

    • പ്രൊഫൈൽ → എന്റെ രചനകൾ തുറക്കുക..
    • നിങ്ങളുടെ രചന തിരഞ്ഞെടുക്കുക.
    • തിരുത്തുക തിരഞ്ഞെടുക്കുക
    • പ്രീമിയം ആക്കേണ്ട പാർട്ടിന്റെ സമീപമുള്ള ⋮ (Three-dot Menu)-യിൽ ടാപ്പ് ചെയ്യുക.
    • പ്രീമിയത്തിലേക്ക് ചേർക്കുക തിരരഞ്ഞെടുക്കുക.
    • നടപടി സ്ഥിരീകരിക്കുക.
    • അതിന് ശേഷം, ആ പാർട്ട് വായിക്കാൻ വായനക്കാർ കോയിൻസ് ഉപയോഗിച്ച് അൺലോക്ക് ചെയ്യേണ്ടതായിരിക്കും.

    Updated on ഓഗസ്റ്റ്‌ 31, 2026
    Was this article helpful?

    മറുപടി രേഖപ്പെടുത്തുക

    താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു