നിങ്ങൾ പ്രസിദ്ധീകരിച്ച ഏതെങ്കിലും Part എപ്പോൾ വേണമെങ്കിലും പ്രീമിയം ആക്കാം.
ഘട്ടങ്ങൾ
- പ്രൊഫൈൽ → എന്റെ രചനകൾ തുറക്കുക..
- നിങ്ങളുടെ രചന തിരഞ്ഞെടുക്കുക.
- തിരുത്തുക തിരഞ്ഞെടുക്കുക
- പ്രീമിയം ആക്കേണ്ട പാർട്ടിന്റെ സമീപമുള്ള ⋮ (Three-dot Menu)-യിൽ ടാപ്പ് ചെയ്യുക.
- പ്രീമിയത്തിലേക്ക് ചേർക്കുക തിരരഞ്ഞെടുക്കുക.
- നടപടി സ്ഥിരീകരിക്കുക.
- അതിന് ശേഷം, ആ പാർട്ട് വായിക്കാൻ വായനക്കാർ കോയിൻസ് ഉപയോഗിച്ച് അൺലോക്ക് ചെയ്യേണ്ടതായിരിക്കും.

മറുപടി രേഖപ്പെടുത്തുക