ഇല്ല. നിങ്ങളുടെ സ്വന്തം ശബ്ദത്തിൽ ഓഡിയോ അപ്ലോഡ് ചെയ്യുന്നതിന് പ്രത്യേകം വരുമാനം ലഭിക്കില്ല.
വോയിസ് അപ്ലോഡ് ഫീച്ചർ ലഭ്യമായ രചനകൾ വായനക്കാർക്ക് കൂടുതൽ ആകർഷകവും കേൾക്കാൻ എളുപ്പവുമാക്കാനാണ്.
നിങ്ങളുടെ വരുമാനം ലഭിക്കുന്നത്:
- പ്രീമിയം / ലോക്ക്ഡ് രചനയുടെ പാർട്ടുകൾ വായനക്കാർ അൺലോക്ക് ചെയ്യുമ്പോഴും,
- നിങ്ങൾ വെരിഫൈഡ് രചയിതാവ് ആണെങ്കിൽ സബ്സ്ക്രിപ്ഷൻ വഴിയുമാണ്.

മറുപടി രേഖപ്പെടുത്തുക