എന്റെ സ്വന്തം ശബ്ദത്തിൽ ഓഡിയോ അപ്‌ലോഡ് ചെയ്താൽ എനിക്ക് പണം ലഭിക്കുമോ?

Contents

    ഇല്ല. നിങ്ങളുടെ സ്വന്തം ശബ്ദത്തിൽ ഓഡിയോ അപ്‌ലോഡ് ചെയ്യുന്നതിന് പ്രത്യേകം വരുമാനം ലഭിക്കില്ല.

    വോയിസ്‌ അപ്‌ലോഡ് ഫീച്ചർ ലഭ്യമായ രചനകൾ വായനക്കാർക്ക് കൂടുതൽ ആകർഷകവും കേൾക്കാൻ എളുപ്പവുമാക്കാനാണ്.

    നിങ്ങളുടെ വരുമാനം ലഭിക്കുന്നത്:

    • പ്രീമിയം / ലോക്ക്ഡ് രചനയുടെ പാർട്ടുകൾ വായനക്കാർ അൺലോക്ക് ചെയ്യുമ്പോഴും,
    • നിങ്ങൾ വെരിഫൈഡ് രചയിതാവ് ആണെങ്കിൽ സബ്സ്ക്രിപ്ഷൻ വഴിയുമാണ്.

    Updated on ഓഗസ്റ്റ്‌ 31, 2026
    Was this article helpful?

    മറുപടി രേഖപ്പെടുത്തുക

    താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു