ഞാൻ ഉപയോഗിക്കുന്ന അതേ തൂലികാനാമം മറ്റൊരാളും ഉപയോഗിക്കുന്നുണ്ടെങ്കിൽ പ്രശ്നമുണ്ടാകുമോ?
നിങ്ങളുടെ പ്രൊഫൈലിൽ പൊതുവായി ലഭ്യമായ താഴെ പറയുന്ന വിവരങ്ങൾ മറ്റ് ഉപയോക്താക്കൾക്ക് കാണാൻ സാധിക്കും. നിങ്ങളുടെ പ്രൊഫൈൽ കണ്ടെത്താനും രചനകൾ പരിചയപ്പെടാനും വായനക്കാരെ സഹായിക്കുന്ന വിവരങ്ങളാണിവ.
പ്രൊഫൈൽ സെക്ഷനിലെ സെറ്റിംഗ്സ് പേജ് തുറന്ന് താഴെയായി കാണുന്ന പ്രൈവസി സെറ്റിംഗ്സ് എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. താഴെ നിന്ന് വരുന്ന മെനുവിൽ Change Password തിരഞ്ഞെടുക്കുക. അടുത്ത പേജിൽ താഴെ പറയുന്ന വിവരങ്ങൾ നൽകണം. ആദ്യത്തെ കോളത്തിൽ നിലവിൽ ഉപയോഗിക്കുന്ന…
Need Support?
Can’t find the answer you’re looking for? Don’t worry we’re here to help!