നിങ്ങളുടെ കഥ പൂർത്തിയായാൽ, Series Status മാറ്റി അത് Completed ആയി മാർക്ക് ചെയ്യാം.
- പ്രൊഫൈൽ → എന്റെ രചനകൾ തുറക്കുക.
- കംപ്ലീറ്റഡ് ആയി മാർക്ക് ചെയ്യേണ്ട കഥ തിരഞ്ഞെടുക്കുക.
- വിവരങ്ങൾ തിരുത്തുക തിരഞ്ഞെടുക്കുക.
- സീരീസ് സ്റ്റാറ്റസ് എന്നതിൽ കംപ്ലീറ്റഡ് തിരഞ്ഞെടുക്കുക.
- അപ്ഡേറ്റ് അമർത്തി മാറ്റങ്ങൾ സേവ് ചെയ്യുക.
- അതിനുശേഷം, നിങ്ങളുടെ കഥയിൽ പച്ച നിറത്തിലുള്ള (Green) “Completed” ലേബൽ പ്രദർശിപ്പിക്കും. ഇത് കഥ പൂർത്തിയായതായി വായനക്കാരെ അറിയിക്കും.

മറുപടി രേഖപ്പെടുത്തുക