എന്റെ രചന ഒരു സോഷ്യൽ മീഡിയ പേജിൽ കണ്ടില്ലെങ്കിൽ അത് പ്രമോഷൻ ചെയ്തിട്ടില്ല എന്നാണോ?
Contents
അല്ല. അക്ഷരതാളുകൾക്ക് ഒന്നിലധികം സോഷ്യൽ മീഡിയ പേജുകളുണ്ട്.
എല്ലാ പ്രമോഷനുകളും ഒരേ പേജിൽ വരണമെന്നില്ല.അതുകൊണ്ട് ഒരു പേജിൽ നിങ്ങളുടെ സ്റ്റോറി കണ്ടില്ല എന്നതുകൊണ്ട് മാത്രം അത് പ്രമോഷൻ ചെയ്തിട്ടില്ലെന്ന് പറയാനാകില്ല.
മറുപടി രേഖപ്പെടുത്തുക