താഴെ പറയുന്ന ഏതെങ്കിലും മാർഗം ഉപയോഗിച്ച് നിങ്ങളുടെ വെരിഫൈഡ് റൈറ്റ്ർ സബ്സ്ക്രിപ്ഷൻ റദ്ദാക്കാം.
- പേയ്മെന്റ് ആപ്പ് വഴി
നിങ്ങൾ PhonePe, Google Pay, അല്ലെങ്കിൽ മറ്റേതെങ്കിലും പേയ്മെന്റ് ആപ്പ് ഉപയോഗിച്ചാണ് സബ്സ്ക്രിപ്ഷൻ എടുത്തതെങ്കിൽ, ആ ആപ്പ് തുറന്ന് Recurring Payments അല്ലെങ്കിൽ AutoPay വിഭാഗത്തിലേക്ക് പോകുക. അവിടെ നിന്ന് സബ്സ്ക്രിപ്ഷൻ നിയന്ത്രിക്കുകയോ റദ്ദാക്കുകയോ ചെയ്യാം.ഓപ്ഷൻ
- അക്ഷരതാളുകൾ ആപ്പിലൂടെ
അക്ഷരതാളുകൾ ആപ്പ് തുറക്കുക.
പ്രൊഫൈൽ → സൂപ്പർ റൈട്ടേഴ്സ് → ആക്റ്റീവ് എന്നതിലേക്ക് പോകുക.
നിങ്ങളുടെ ആക്റ്റീവ് സബ്സ്ക്രിപ്ഷൻ തിരഞ്ഞെടുക്കുക.
അഡ്വാൻസ്ഡ് സെറ്റിംഗ്സ് തിരഞ്ഞെടുക്കുക..
ക്യാൻസൽ സബ്സ്ക്രിപ്ഷൻ അമർത്തുക.
സബ്സ്ക്രിപ്ഷൻ റദ്ദാക്കിയാൽ, ഇനി വരുന്ന ഓട്ടോമാറ്റിക് പണമിടപാടുകൾ നിർത്തപ്പെടും. എന്നാൽ, നിലവിലെ ബില്ലിങ് പീരിയഡ് അവസാനിക്കുന്നതുവരെ വെരിഫൈഡ് റൈറ്റ്ർ സബ്സ്ക്രിപ്ഷൻ ആനുകൂല്യങ്ങൾ തുടർന്നും ലഭ്യമാകും.

മറുപടി രേഖപ്പെടുത്തുക