ഓഡിയോ ഫീച്ചർ എന്താണ്?

Contents

    ഓഡിയോ ഫീച്ചർ ഉപയോഗിച്ച് കഥകൾ വായിക്കുന്നതിനുപകരം കേൾക്കാൻ കഴിയും.

    കഥയെ ആശ്രയിച്ച്, ഓഡിയോ ലഭ്യമാകുന്നത്:

    • AI-generated നറേഷൻ ,-

    അല്ലെങ്കിൽ

    • എഴുത്തുകാരന്റെ സ്വന്തം ശബ്ദത്തിലോ ആയിരിക്കും.

    ഒരു രചന തുറക്കുമ്പോൾ:-

    ഓഡിയോ ഇതിനകം ലഭ്യമാണെങ്കിൽ, മുകളിൽ ഇടത് വശത്ത് പർപ്പിൾ നിറത്തിൽ “ഓഡിയോ ലഭ്യമാണ്” എന്ന ബട്ടൺ കാണും. അതിൽ ടാപ്പ് ചെയ്ത് ഓഡിയോ കേൾക്കാം.-

    ഓഡിയോ ലഭ്യമല്ലെങ്കിൽ,

    പച്ച നിറത്തിൽ “ഓഡിയോ ആക്കുക” എന്ന ബട്ടൺ കാണും. അതിൽ ടാപ്പ് ചെയ്ത് വായനക്കാർക്ക് AI ഓഡിയോ ജനറേറ്റ് ചെയ്യാനും, എഴുത്തുകാർക്ക് AI ഓഡിയോ ജനറേറ്റ് ചെയ്യാനോ സ്വന്തം ശബ്ദത്തിലുള്ള ഓഡിയോ അപ്‌ലോഡ് ചെയ്യാനോ കഴിയും.

    Updated on ഓഗസ്റ്റ്‌ 31, 2026
    Was this article helpful?

    മറുപടി രേഖപ്പെടുത്തുക

    താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു