കഥകൾക്കും കവിതകൾക്കും ഓഡിയോ കേൾക്കാൻ കോയിനുകൾ ആവശ്യമുണ്ടോ?

Contents
    • ഇല്ല. ഒരു രചനയ്ക്ക് ആദ്യമായി ഓഡിയോ നിർമ്മിക്കാൻ (Generate ചെയ്യാൻ) മാത്രമാണ് കോയിനുകൾ ആവശ്യമായി വരുന്നത്.
    • ഒരിക്കൽ ഓഡിയോ നിർമ്മിച്ചുകഴിഞ്ഞാൽ ആ ഓഡിയോ പിന്നീട് സൗജന്യമായി കേൾക്കാം.ഒരു രചന പ്രീമിയം ആണെങ്കിൽ അത് അൺലോക്ക് ചെയ്യാനുള്ള കോയിനുകൾ മാത്രം നൽകിയാൽ മതി.
    • ഓഡിയോ കേൾക്കുന്നതിനായി പ്രത്യേകം കോയിനുകൾ നൽകേണ്ടതില്ല.
    Updated on ഒക്ടോബർ 19, 2026
    Was this article helpful?

    മറുപടി രേഖപ്പെടുത്തുക

    താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു