രചനകൾക്ക് ഓഡിയോ അപ്‌ലോഡ് ചെയ്യാൻ ആർക്കെല്ലാം കഴിയും?

Contents

    ഏത് എഴുത്തുകാരനും അവരുടെ കഥകൾക്ക് ഓഡിയോ അപ്‌ലോഡ് ചെയ്യാൻ കഴിയും..

    ഓരോ പാർട്ടിനും AI-generated ഓഡിയോ അല്ലെങ്കിൽ സ്വന്തം ശബ്ദത്തിലുള്ള ഓഡിയോ എന്നിവയിൽ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുത്തു അപ്‌ലോഡ് ചെയ്യാം…

    ഓഡിയോ ഇതിനകം ലഭ്യമാണെങ്കിൽ, മുകളിൽ ഇടത് വശത്ത് പർപ്പിൾ നിറത്തിൽ “ഓഡിയോ ലഭ്യമാണ്” എന്ന ബട്ടൺ കാണും. അതിൽ ടാപ്പ് ചെയ്ത് ഓഡിയോ കേൾക്കാം.

    Updated on ഓഗസ്റ്റ്‌ 31, 2026
    Was this article helpful?

    മറുപടി രേഖപ്പെടുത്തുക

    താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു