പ്രീമിയം കഥകൾ വായിക്കാൻ കോയിനുകൾ നിർബന്ധമാണോ?

Contents
    • അല്ല. കോയിനുകൾ ഉപയോഗിക്കാതെ തന്നെ പ്രീമിയം കഥകൾ വായിക്കാൻ വഴികളുണ്ട്.
    • നിങ്ങൾ ഏതെങ്കിലും ഒരു എഴുത്തുകാരനെ Join ചെയ്ത് അവരുടെ സൂപ്പർ റീഡർ ആയാൽ, നിങ്ങളുടെ സബ്സ്ക്രിപ്ഷൻ കാലയളവിൽ ആ എഴുത്തുകാരന്റെ എല്ലാ പ്രീമിയം കഥകളും ഓഡിയോകളും കോയിനുകൾ ചെലവാക്കാതെ ആസ്വദിക്കാം.
    • കൂടാതെ, Akshara Plus ആപ്പ് സബ്സ്ക്രിപ്ഷൻ എടുത്തവർക്കും സബ്സ്ക്രിപ്ഷൻ കാലയളവിൽ ആപ്പിലെ എല്ലാ പ്രീമിയം കഥകളും കോയിനുകൾ ഉപയോഗിക്കാതെ വായിക്കാം.
    Updated on ഒക്ടോബർ 19, 2026
    Was this article helpful?

    മറുപടി രേഖപ്പെടുത്തുക

    താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു