- അല്ല. കോയിനുകൾ ഉപയോഗിക്കാതെ തന്നെ പ്രീമിയം കഥകൾ വായിക്കാൻ വഴികളുണ്ട്.
- നിങ്ങൾ ഏതെങ്കിലും ഒരു എഴുത്തുകാരനെ Join ചെയ്ത് അവരുടെ സൂപ്പർ റീഡർ ആയാൽ, നിങ്ങളുടെ സബ്സ്ക്രിപ്ഷൻ കാലയളവിൽ ആ എഴുത്തുകാരന്റെ എല്ലാ പ്രീമിയം കഥകളും ഓഡിയോകളും കോയിനുകൾ ചെലവാക്കാതെ ആസ്വദിക്കാം.
- കൂടാതെ, Akshara Plus ആപ്പ് സബ്സ്ക്രിപ്ഷൻ എടുത്തവർക്കും സബ്സ്ക്രിപ്ഷൻ കാലയളവിൽ ആപ്പിലെ എല്ലാ പ്രീമിയം കഥകളും കോയിനുകൾ ഉപയോഗിക്കാതെ വായിക്കാം.

മറുപടി രേഖപ്പെടുത്തുക