അക്ഷരത്താളുകളിൽ സൗജന്യമായി കോയിനുകൾ നേടാൻ നിരവധി മാർഗങ്ങളുണ്ട്…
- ആദ്യ ലോഗിൻ ബോണസ് – ആപ്പിൽ ആദ്യമായി ലോഗിൻ ചെയ്യുമ്പോൾ നിങ്ങൾക്ക് 50 കോയിനുകൾ സൗജന്യമായി ലഭിക്കും.
- ഡെയ്ലി സ്ട്രീക്ക് (Daily Streak)- എല്ലാ ദിവസവും ആപ്പ് തുറന്ന് Daily Streak വഴി ചെക്ക്-ഇൻ ചെയ്യുന്നതിലൂടെ സൗജന്യ കോയിനുകൾ നേടാം..
- വീഡിയോ പരസ്യങ്ങൾ കാണുക- കോയിനുകൾ വാങ്ങുന്ന പേജിൽ പോയി ലഭ്യമായ ചെറിയ വീഡിയോ പരസ്യങ്ങൾ കണ്ടും സൗജന്യ കോയിനുകൾ നേടാം.

മറുപടി രേഖപ്പെടുത്തുക