സൗജന്യമായി കോയിനുകൾ എങ്ങനെ നേടാം?

Contents

    അക്ഷരത്താളുകളിൽ സൗജന്യമായി കോയിനുകൾ നേടാൻ നിരവധി മാർഗങ്ങളുണ്ട്…

    • ആദ്യ ലോഗിൻ ബോണസ് – ആപ്പിൽ ആദ്യമായി ലോഗിൻ ചെയ്യുമ്പോൾ നിങ്ങൾക്ക് 50 കോയിനുകൾ സൗജന്യമായി ലഭിക്കും.
    • ഡെയ്‌ലി സ്ട്രീക്ക് (Daily Streak)- എല്ലാ ദിവസവും ആപ്പ് തുറന്ന് Daily Streak വഴി ചെക്ക്-ഇൻ ചെയ്യുന്നതിലൂടെ സൗജന്യ കോയിനുകൾ നേടാം..
    • വീഡിയോ പരസ്യങ്ങൾ കാണുക- കോയിനുകൾ വാങ്ങുന്ന പേജിൽ പോയി ലഭ്യമായ ചെറിയ വീഡിയോ പരസ്യങ്ങൾ കണ്ടും സൗജന്യ കോയിനുകൾ നേടാം.
    Updated on ഒക്ടോബർ 19, 2026
    Was this article helpful?

    മറുപടി രേഖപ്പെടുത്തുക

    താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു